Friday, November 6, 2015
കമ്പ്യൂട്ടർ പാസ്സ്‌വേർഡ് മറന്നു പോയാൽ എങ്ങിനെ അത് നീക്കം ചെയ്യാം ..
1.).Windows password recovery tool എന്ന സോഫ്റ്റ്‌വെയർ ഡൌണ്‍ലോഡ് ചെയ്യുക..Download....winrar ഉപയോഗിച്ച് extract ചെയ്യുക
2).1 ജി ബി മെമ്മറി ഉള്ള ഒരു USB പെൻ ഡ്രൈവ് കമ്പ്യൂട്ടറിൽ കണക്ട് ചെയ്യുക
3). ഇനി Universal-USB-Installer-v1.7.9 എന്ന പ്രോഗ്രാം റണ്‍ ചെയ്യുക
4) (അടിയിൽ ചിത്രം കാണുക )
Select your USB Flash Drive
usbയിലേക്ക് ഫയൽ കോപ്പി ആയി കഴിഞ്ഞാൽ കമ്പ്യൂട്ടർ റീ സ്റ്റാർട്ട് ചെയ്യുക ബൂട്ട് മെനുവിൽ പോയി boot from USB എന്നതു സെലക്ട് ചെയ്യുക ...ഇനി കമ്പ്യൂട്ടർ ഓണ്‍ ആയാൽ ആവശ്യം ഉള്ള user name സെലക്ട് ചെയ്തു reset എന്നതിൽ ക്ലിക്ക് ചെയ്തു സിസ്റ്റെം റീ സ്റ്റാർട്ട് ചെയ്യുക ...
Subscribe to:
Post Comments (Atom)
No comments:
Post a Comment