Saturday, November 14, 2015

മൈക്രോ സോഫ്റ്റ് ഓഫീസ് ഷോര്‍ട്ട് കട്ടുകള്‍








1. Alt + (double-click) = സെലക്ട് ചെയ്ത ഫയലിന്റെ പ്രോപ്പേര്‍ട്ടീസ് തുറക്കുന്നതിന്. Open Properties dialog of selected item.





2. Alt + Enter = പ്രോപ്പര്‍ട്ടീസ് വിന്‍ഡോ തുറക്കുന്നതിന് Opens properties window of selected item.



3. Alt + Esc = ടാസ്‌ക് ബാറില്‍ മിനിമൈസ് ചെയ്ത് വച്ച പേജുകള്‍ തെരഞ്ഞെടുക്കുന്നതിന് (Switch Between open tasks available on the taskbar.)



4. Alt + F4 = തുറന്നു വച്ച ഏറ്റവും മേലെയുള്ള വിന്‍ഡോ, പേജ് അടയ്ക്കുന്നതിന്. (Close the top (focused) window.)



5. Alt + Tab = തുറന്നു വച്ച പേജുകള്‍/വിന്‍ഡോ – ആവശ്യമുളളവ തെരെഞ്ഞെടുക്കുന്നതിന് (Switch between open windows.)



6. Alt + Tab + Shitf = തുറന്നു വച്ച പേജുകള്‍/വിന്‍ഡോ പിന്നിലോട്ട് സെലക്ട് ചെയ്യുന്നതിന് (Switch between open windows, backward.)





7. Ctrl + Alt + Delete (or Del) = വിന്‍ഡോ ടാസ്‌ക് മാനേജര്‍ തുറക്കുന്നതിന്. (ചില പേജുകള്‍/വിന്‍ഡോ പ്രവര്‍ത്തനരഹിതമായാല്‍ ആ പേജ് മാത്രം ഒഴിവാക്കുന്നതിന്/അടയ്ക്കുന്നതിന് വിന്‍ഡോ ടാസ്‌ക് മാനേജര്‍ ഉപയോഗിക്കാം.) Bring up the Windows Task Manager, or reboot computer.



8. Ctrl + Esc = സ്റ്റാര്‍ട്ട് മെനു തുറക്കുന്നതിന്. (Bring up the Windows Start menu.)



9. Ctrl + ‘+’ (‘+’ key on the keypad) സെലക്ട് ചെയ്ത ഭാഗം യഥാര്‍ത്ഥ വലുപ്പത്തില്‍ Zoom ചെയ്യുന്നതിന് ഉപയോഗിക്കാം. (Autofit the widths of all columns (if available) in current window.)



10. Ctrl + F4 = തുറന്നു വച്ച പേജിനുള്ളിലുള്ള മറ്റൊരു പേജ് അടയ്ക്കുന്നതിന്. (Close sub window/tab.)



11. Ctrl + Tab = തുറന്ന് വച്ച പേജുകളില്‍ ആവശ്യമായ തെരെഞ്ഞെടുക്കുന്നതിന് (Switch between existing tabs (within a window).



12. Ctrl + Tab + Shift = തുറന്ന് വച്ച പേജുകളില്‍ ആവശ്യമായവ പിന്നോട്ട് തെരെഞ്ഞെടുക്കുന്നതിന് Switch between existing tabs (within a window), backward



13. F1 = കമ്പ്യൂട്ടറിലെ വിന്‍ഡോ സംബന്ധിച്ച സംശയങ്ങള്‍ക്ക് ആശ്രയിക്കാം. Open Help for Windows or focused application.



14. F2 = ഒരു ഫയലിന്റെയോ ഫോള്‍ഡറിന്റെയോ പേര് മാറ്റി കൊടുക്കുന്നതിന് ഉപയോഗിക്കാം. (Rename thd file and folder)



15. F3 = നമ്മുക്ക് ആവശ്യമായ ഫയലുകളോ ചിത്രങ്ങളോ കണ്ടുപിടിക്കുന്നതിന് ഉപയോഗിക്കാം. Find/Search.



16. F4 = കമ്പ്യൂട്ടറിലെ ട്രൈവുകളെക്കുറിച്ചുള്ള വിവരം അറിയുന്നതിന്. Select drives or display the list of drives

17. F5 = പേജുകള്‍ പുതുക്കുന്നതിന്/ഫ്രഷാക്കുന്നതിന്, (Refresh.)

18. F6 = ഇന്റര്‍നെറ്റ് പേജിലെ അഡ്രസ് ബാര്‍ സെലക്ട് ചെയ്യുന്നതിന് (Switch focus to the address bar (if exists).

19. F10 = ഏറ്റവും മുകളിലുള്ള മെനു ബാര്‍ ആക്ടിവേറ്റ്/സെലക്ട് ചെയ്യുന്നതിന് (Switch focus to the top menu bar.)

20. Shift + F10 = സെലക്ട് ചെയ്ത ഫയല്‍/ഫോള്‍ഡറിന്റെ പ്രോപ്പര്‍ട്ടീസ്/വിശദവിവരങ്ങള്‍ അറിയുന്നതിന്/കാണുന്നതിന് (മൗസിന്റെ വലുത് വശം ക്ലിക്ക് ചെയ്യുന്നതിന് തുല്യമായ ഒരു പ്രവൃത്തി) Same as mouse right-click on the select item.

21. Print Screen = Desktop മുഴുവനായും Picture ആയി Save ചെയ്യുന്നതിന് കീ ബോര്‍ഡില്‍ വലുതുവശത്തുള്ള ‘Prt Scr’ എന്ന കീ പ്രസ് ചെയ്ത് Paint ല്‍ കൊണ്ടുവന്ന് പേസ്റ്റ് ചെയ്താല്‍ Dest Top മുഴുവന്‍ പിക്ചറായി വരും. (Capture a screenshot of the entire desktop to clipboard.)

22. Print Screen + Atl = Desktopല്‍ ഏറ്റവും മുകളില്‍ തുറന്ന് വച്ച പേജ്/window മാത്രം പിക്ചറായി കാണുന്നതിന്. (Capture a screenshot of just the top(focused) window to clipboard.)

23. Shift + Delete (or Del) = കമ്പ്യൂട്ടറില്‍ ഏതെങ്കിലും ഫയലോ ഫോള്‍ഡറോ ചിത്രങ്ങളോ എന്നന്നേക്കുമായി നീക്കം ചെയ്യുന്നതിന് ഉപയോഗിക്കാം. (Permanently delete selected file(s)/folder(s) (bypass recycle bin)

24. Shift (hold while inserting an audio CD to drive) = സിഡി ഡ്രവില്‍ നിക്ഷേപിക്കുമ്പോള്‍ Shitf പ്രസ്സ് പിടിച്ചാല്‍ ഓട്ടോ പ്ലേ ഒഴിവാക്കാന്‍ സാധിക്കും. (Prevent autoplay.)







No comments:

Post a Comment