Saturday, November 14, 2015
എങ്ങിനെ ഒരു കമ്പ്യൂട്ടർ Shutdown ഷോർട്ട് കട്ട് ഉണ്ടാക്കാം,
എങ്ങിനെ ഒരു കമ്പ്യൂട്ടർ Shutdown ഷോർട്ട് കട്ട് ഉണ്ടാക്കാം എന്ന് നോക്കാം ...ആദ്യം നിങ്ങളുടെ കമ്പ്യൂട്ടർ മൗസ് റൈറ്റ് ക്ലിക്ക് ചെയ്യുക ..ഇനി ഫോട്ടോ കാണുക ...new..
1
ഇനി ഇതു അവിടെ ടൈപ്പ് ചെയ്യുക Shutdown.exe -s -t 00
ഇനി നിങ്ങള്ക്ക് കമ്പ്യൂട്ടർ Restart ഷോർട്ട്കട്ട് ആണ് വേണ്ടതെങ്കിൽ Shutdown.exe -r -t 00 ടൈപ്പ് ചെയ്യുക
എന്നിട്ട് നിങ്ങൾ ഉണ്ടാക്കിയ Short cut ൽ റൈറ്റ് ക്ലിക്ക് ചെയ്യുക
ഇതിൽ നിങ്ങള്ൾക്ക് ഇഷ്ട്ടപ്പെട്ട ചിത്രം ഉപയോഗിക്കാം
ഇനി നിങ്ങൾ ആ Short cut ഡബിൾ ക്ലിക്ക് ചെയ്താൽ കമ്പ്യൂട്ടർ ഓഫാകും
Subscribe to:
Post Comments (Atom)
No comments:
Post a Comment