1).Pattern ഉപയോഗിച്ച് കമ്പ്യൂട്ടർ സ്ക്രീൻ ലോക്ക് ചെയ്യാൻ
9Locker സോഫ്റ്റ്‌വെയർ
ഡൌണ്‍ലോഡ് ചെയ്തു ഇൻസ്റ്റാൾ ചെയ്യുക
Download2)മൗസ് അമർത്തി പിടിച്ചു രണ്ടു പ്രാവശ്യം pattern വരക്കുക
Enter Rescue Password എന്ന സ്ഥലത്ത് പാസ്സ്‌വേർഡ് അടിക്കുക
എന്നിട്ട് സേവ് ചെയ്യുക
3)Desktop ൽ പ്രോഗ്രാം റണ്‍ ചെയ്യുക
No comments:
Post a Comment